ബാലുശ്ശേരി : ഇയ്യാട് കണ്ണോറാട്ടിൽ മാധവൻ നായർ (ദാമോദരൻ നായർ) (78) വിമുക്തഭടൻ നിര്യാതനായി. ഭാര്യ: മീനാക്ഷി അമ്മ. മക്കൾ: ഷേർലി (വടകര), നിഷ (പൂക്കാട്), ദിവ്യ (തൂണേരി ). മരുമക്കൾ : മുരളീധരൻ (വടകര), രവീന്ദ്രൻ (പൂക്കാട്), ദയനാഥൻ (തൂണേരി ) സംസ്‍കാരം നാളെ (21.11.25) രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ.

