headerlogo

ചരമം

കുറൂങ്ങോട്ട് ബാബു (പേരാമ്പ്ര)

21-11-2025
../upload/obit/2025/Nov/2025-11-21/Screenshot_2025-11-21-15-49-36-01.webp

പേരാമ്പ്ര: ചാലിക്കരയിലെ കുറൂങ്ങോട്ട് ബാബു നിര്യാതനായി. പിതാവ് പരേതനായ കുറൂങ്ങോട്ട് അപ്പനായർ. മാതാവ് നാരായണിയമ്മ. ശവസംസ്കാരം നാളെ (വെള്ളി) വൈകുന്നേരം 6 മണിക്ക് കുറുങ്ങോട്ട് തറവാട്ട് വളപ്പിൽ.

Obituary