കൂരാച്ചുണ്ട്: കൂരാച്ചുണ്ടിലെ വ്യാപാരി ഇലവുങ്കൽ ജോസിൻ്റെയും ആലിസിൻ്റെ യും മകൻ മനീഷ് ജോസ് (44) നിര്യാതനായി. ഭാര്യ: സിൽജ പുൽപ്പള്ളി തേൻ കുന്നേൽ കുടുംബാംഗമാണ്. മകൻ: ഗ്ലാഡ് വിൻ സഹോദരൻ: ജിനീഷ്. സംസ്കാര ചടങ്ങുകൾ 22 ന്ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടിൽ നിന്നാരംഭിച്ച് കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറൊന ദേവാലയ സെമിത്തേരിയിൽ.

