കടിയങ്ങാട് : അയനിക്കുന്നുമ്മൽ എ കെ വിജയൻ (72) നിര്യാതനായി. സി പി ഐ - എം കൊളപ്പറമ്പ് ബ്രാഞ്ച് അംഗവും ദേശാഭിമാനി ഏജൻ്റുമായിരുന്നു. വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂൾ സൊസൈറ്റി സെക്രട്ടറി, നടുവണ്ണൂർ വോളിബോൾ അക്കാദമി സ്ഥാപകാംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. അച്ഛൻ: പരേതനായ കണ്ടോത്ത് ഗോപാല മാരാർ അമ്മ: പരേതയായ കണ്ടോത്ത് സരസ്വതി അമ്മ ഭാര്യ: ആശാലത (റിട്ട. എച്ച് എം, ചങ്ങരോത്ത് എം യുപി സ്കൂൾ) മക്കൾ: അനൂപ്, ആനന്ദ് , അനുഷ (മൂന്നുപേരും ബാംഗ്ലൂർ) മരുമക്കൾ: ദിവ്യ (കന്യാകുമാരി), ശ്യാമിലി പൂനൂർ ( ബിഎംഎച്ച് അക്കാദമി കോഴിക്കോട്), സതീഷ് ബാബു (ബാംഗ്ലൂർ). സഹോദരങ്ങൾ: പത്മനാഭൻ (റിട്ട.ടീച്ചർ, ബാലുശ്ശേരി ഗവ. ഗേൾസ് ഹൈസ്കൂൾ) വാസന്തി (പനങ്ങാട്), പ്രസന്ന (ഇരുവള്ളൂർ), പത്മാവതി (വയനാട്), പ്രേമ (കണ്ണൂർ), ബേബി (പഴയങ്ങാടി ,കണ്ണൂർ), പരേതനായ ചന്ദ്രൻ മാസ്റ്റർ (ആന്തൂർ എൽ പി സ്കൂൾ )

