തൃക്കുറ്റിശ്ശേരി: കരിപ്പള്ളി കളത്തിൽ കുന്നുമ്മൽ ലക്ഷ്മി അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞി കൃഷ്ണൻ നായർ (റിട്ട.അധ്യാപകൻ നടുവണ്ണൂർ ഹൈസ്കൂൾ ). മക്കൾ: ഡോ കെ.കെ മോഹനൻ ( കെ .കെ. ഹോസ്പിറ്റൽ ബാലുശ്ശേരി), ഡോ.കെ.കെ.രാജൻ (റിട്ട. ചീഫ് മെഡിക്കൽ ഓഫീസർ), കെ.കെ ഉഷ (റിട്ട:അധ്യാപിക നന്മണ്ട ഹയർ സെക്ന്ററി സ്കൂൾ, ഡോ കെ കെ സുരേഷ്കുമാർ(യു.എസ്.എ) കെ.കെ ഗീത (എൻ ഞ്ചിനിയർ യു.എസ്.എ). മരുമക്കൾ: ഡോ.ഗീത കെ. മോഹൻ (കെകെ ഹോസ്പിറ്റ ൽ ) രാജൻ (റിട്ട. എച്ച് എം നൊച്ചാട് എച്ച് എസ് എസ്) ,രഘുരാം ( ഐ ഒ ബി റിട്ടർഡ്) ഡോ.സ്വപ്ന സുരേഷ് (യുഎസ്എ) ഡോ. പ്രഭാകരൻ കുനിയിൽ (സയൻ്റിസ്റ്റ് യു എസ് എ )

