തിരുവോട്: അശോകന്‍ വടക്കയില്‍ (63) നിര്യാതനായി. പരേതരായ വടക്കയില്‍ ഗോപാലന്‍ നായരുടേയും കാര്‍ത്യായനി അമ്മയുടേയും മകനാണ്. ഭാര്യ: പുഷ്പ കക്കാട് (തുരുത്തിയാട്) മകന്‍: അഭിരാം (അച്ചു) സഹോദരങ്ങള്‍: ശോഭന ബാലകൃഷ്ണന്‍ (ചേലിയ) മധു (കൊട്ടാരമുക്ക്) സംസ്കാരം ഇന്ന് (05.12.25) രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍ നടക്കും

