headerlogo

ചരമം

കന്മന പാർവതി അമ്മ (ഉള്ളിയേരി)

05-12-2025
../upload/obit/2025/Dec/2025-12-05/IMG-20251205-WA0009.webp

ഉള്ളിയേരി: ഉള്ളിയേരിയിലെ കന്മന പാർവതി അമ്മ (96) നിര്യാതയായി. ഭർത്താവ്: പരേതയായ കന്മന കുഞ്ഞികൃഷ്‌ണൻ നായർ. മക്കൾ: പത്മിനി (കുളത്തൂർ), ശാന്ത (പൂവാട്ട് പറമ്പ്), രാമചന്ദ്രൻ (റിട്ട. അധ്യാപകൻ ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി), പരേതനായ സുരേഷ് വി, മണി കന്മന, ബാബു കന്മന (റിട്ട. സബ് ഇൻസ്പെക്ടർ), മുരളീധരൻ കന്മന (വില്ലേജ് ഓഫീസർ നെല്ലിക്കോട്.) സംസ്കാര ചങ്ങുകൾ രാവിലെ 11 മണിക്ക് ആരംഭിക്കും

Obituary

../upload/obit/2026/Mar/2026-03-01/IMG-20260301-WA0080.webp

വാളൂരൻ കണ്ടി ഓമന അമ്മ (85) നിര്യാതയായി

കൈതക്കൽ : നടുവണ്ണൂരിലെ പരേതനായ ഒതയോത്ത് കുഞ്ഞികൃഷ്ണൻ നായരുടെ ഭാര്യ വാളൂരൻ കണ്ടി ഓമന അമ്മ (85)നിര്യാതയായി. മക്കൾ: രാജൻ ടി. ഒതയോത്ത് (റിട്ട. അധ്യാപകൻ എം.ടി.ഡി.എം ഹയർ സെക്കൻ്ററി സ്കൂൾ തൊണ്ടർനാട്, വയനാട്), ഇന്ദിര വി.കെ, സത്യൻ, സന്തോഷ് ഒതയോത്ത്, (സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് മുൻ ജില്ലാ ട്രെയിനിങ് കമ്മീഷണർ, ന്യൂസ് റീഡർ ആകാശവാണി കോഴിക്കോട്) മരുമക്കൾ: ഗോവിന്ദൻ കുട്ടി (നൊരമ്പോൽ, തിരുവോട്), സുഷമ കെ.ടി. കൂമുള്ളി (റിട്ട. അധ്യാപിക എം.ടി.ഡി.എം ഹയർ സെക്കൻ്ററി സ്കൂൾ വയനാട്) സഹോദരങ്ങൾ: അമ്മുക്കുട്ടി അമ്മ (കാവുന്തറ), മാധവൻ നായർ (കൂത്താളി), രാധാകൃഷ്ണൻ (നടുവണ്ണൂർ), പരേതരായ കുഞ്ഞനന്തൻ നായർ (മുണ്ടോത്ത്), രാഘവൻ നായർ (നടുവണ്ണൂർ) സഞ്ചയനം: ശനിയാഴ്ച.