ആവള: ആവളയിലെ നിടുബ്രത്ത് മീത്തൽ നാരായണൻ നമ്പ്യാർ നിര്യാതനായി. 99 വയസ്സായിരുന്നു. ഭാര്യ പരേതയായ കുഞ്ഞിമാധവി അമ്മ. മക്കൾ: വിജയൻ, രാധ, രമണി, സുമ, ലതിക, ശ്രീജ. മരുമക്കൾ: എ.സി. ബാലൻ നായർ കല്ലോട്, പി.ടി. വേണു എടവരാട്, ബാബു തോടന്നൂർ, ലേഖ, പരേതരായ കെ.സി. രാഘവൻ നമ്പ്യാർ, എടവന ശങ്കരൻ നായർ എടവരാട്. സഹോദരങ്ങൾ: ടി.എം. രാഘവകുറുപ്പ് (റിട്ട. ഉദ്യോഗസ്ഥൻ, സൗത്ത് മലബാർ ഗ്രാമീണ ബാങ്ക്), മാലതി പൈതോത്ത്, പരേതരായ അമ്മാളു അമ്മ നാഗത്താൻ പൊയിൽ, ടി.എം. ബാലക്കുറുപ്പ്, ടി.എം. നാരായണക്കുറുപ്പ് (റിട്ട. വില്ലേജ് അസിസ്റ്റന്റ്), കാർത്യായനി കല്ലൂർ, ജാനകി. സഞ്ചയനം തിങ്കളാഴ്ച.

