പേരാമ്പ്ര: തൈവെച്ചപറമ്പിൽ ലക്ഷ്മി അമ്മ (98) നിര്യാതയായി. ഭർത്താവ് : പരേതനായ കേളപ്പൻ നായർ മക്കൾ: പത്മനാഭൻ, നാരായണൻ, പരേതനായ ചന്ദ്രൻ, സുരേന്ദ്രൻ, പങ്കജം, നിഷ. സഹോദരങ്ങൾ: പരേതനായ അപ്പുക്കുട്ടി നമ്പ്യാർ, പരേതനായ നാരായൺ നമ്പ്യാർ, ചാപ്പുണ്ണി നമ്പ്യാർ, പരേതനായ ദാമോദരൻ നമ്പ്യാർ, ശ്രീധരൻ നമ്പ്യാർ. മരുമക്കൾ : പരേതനായ മാധവൻ മലോൽ, ശ്രീധരൻ അമ്പലക്കണ്ടി, ശോഭന, സജിന, സതീരത്നം, ബിന്ദു.

