മേപ്പയ്യൂർ: മഞ്ഞക്കുളം മാവിലാം കണ്ടി ദേവി (76) നിര്യാതയായി. ഭർത്താവ് : പരേതനായ മാവിലാംകണ്ടി സി. എം. നാരായണൻ (റിട്ട. പിഡബ്ലിയു ഡി ). മക്കൾ : ബിന്ദു (സിവിൽ എഞ്ചിനീയർ, കൊയിലാണ്ടി ), ബീന (താലൂക്ക് ഹോസ്പിറ്റൽ കൊയിലാണ്ടി ), ബീജ കന്നൂര്, ശ്രീജ, (അംഗൻവാടി ടീച്ചർ കീഴരിയൂർ). സഹോദരങ്ങൾ: കുഞ്ഞിരാമൻ (മുള്ളൻകുന്ന്) കല്യാണി, ശാരദ, പരേതരായ കണ്ണൻ, കുമാരൻ, മരുമക്കൾ: നാരായണൻ പെരുവട്ടൂർ (റിട്ട. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി), സി.ജയരാജ് മുചുകുന്ന് (അക്ഷയ സെൻ്റർ കൊയിലാണ്ടി) ,ഗിരീഷ് കുമാർ കന്നൂര് (ബിസിനസ്) , പാറക്കീൽ അശോകൻ കീഴരിയൂർ ( റിട്ട. സെക്രട്ടറി, സർവീസ് സഹകരണ ബാങ്ക് കീഴരിയൂർ.), സഞ്ചയനം തിങ്കളാഴ്ച.

