headerlogo

ചരമം

കെ ജെ തോമസ് (കുളത്തുവയൽ)

12-12-2025
../upload/obit/2025/Dec/2025-12-12/IMG-20251212-WA0047.webp

കുളത്തുവയൽ: കോയിക്കൽ കെ. ജെ. തോമസ് (84) നിര്യാതനായി. കുളത്തുവയൽ ഹൈസ്കൂളിൽ അധ്യാപക രംഗത്ത് പ്രവേശിച്ച് കോടഞ്ചേരി സെൻറ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിൽ നിന്നും ഹെഡ് മാസ്റ്ററായി റിട്ടയർ ചെയ്തു. പിതാവ്: പരേതനായ ജോൺ. മാതാവ് : പരേതയായ മേരി. ഭാര്യ: റോസമ്മ. മക്കൾ: സിനി ജോസി, സജിത്ത് തോമസ് , ലിനി ബെന്നി. മരുമക്കൾ: ജോസി കുരിശുംമൂട്ടിൽ, റിൻസി കുന്നത്ത്, ബെന്നി മുരിങ്ങയിൽ. സംസ്കാരം പിന്നീട് നടക്കും.

Obituary

../upload/obit/2026/Mar/2026-03-01/IMG-20260301-WA0080.webp

വാളൂരൻ കണ്ടി ഓമന അമ്മ (85) നിര്യാതയായി

കൈതക്കൽ : നടുവണ്ണൂരിലെ പരേതനായ ഒതയോത്ത് കുഞ്ഞികൃഷ്ണൻ നായരുടെ ഭാര്യ വാളൂരൻ കണ്ടി ഓമന അമ്മ (85)നിര്യാതയായി. മക്കൾ: രാജൻ ടി. ഒതയോത്ത് (റിട്ട. അധ്യാപകൻ എം.ടി.ഡി.എം ഹയർ സെക്കൻ്ററി സ്കൂൾ തൊണ്ടർനാട്, വയനാട്), ഇന്ദിര വി.കെ, സത്യൻ, സന്തോഷ് ഒതയോത്ത്, (സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് മുൻ ജില്ലാ ട്രെയിനിങ് കമ്മീഷണർ, ന്യൂസ് റീഡർ ആകാശവാണി കോഴിക്കോട്) മരുമക്കൾ: ഗോവിന്ദൻ കുട്ടി (നൊരമ്പോൽ, തിരുവോട്), സുഷമ കെ.ടി. കൂമുള്ളി (റിട്ട. അധ്യാപിക എം.ടി.ഡി.എം ഹയർ സെക്കൻ്ററി സ്കൂൾ വയനാട്) സഹോദരങ്ങൾ: അമ്മുക്കുട്ടി അമ്മ (കാവുന്തറ), മാധവൻ നായർ (കൂത്താളി), രാധാകൃഷ്ണൻ (നടുവണ്ണൂർ), പരേതരായ കുഞ്ഞനന്തൻ നായർ (മുണ്ടോത്ത്), രാഘവൻ നായർ (നടുവണ്ണൂർ) സഞ്ചയനം: ശനിയാഴ്ച.