headerlogo

ചരമം

ബാലൻ നായർ (കാവുന്തറ)

18-12-2025
../upload/obit/2025/Dec/2025-12-18/IMG-20251218-WA0084.webp

വാകയാട്: പുതിയേടത്ത് മീത്തൽ ബാലൻ നായർ (76) നിര്യാതനായി. മക്കൾ: ബിജില, ബിനില, ബിജേഷ്. ശവസംസ്കാര ചടങ്ങുകൾ രാവിലെ 10 മണിക്ക് കാവുന്തറ പുതിയേടത്ത് മീത്തൽ വീട്ടിൽ നടന്നു

Obituary

../upload/obit/2025/Dec/2025-12-17/IMG-20251217-WA0110.webp

കരിമ്പനക്കുഴി കുര്യൻ (കൂരാച്ചുണ്ട്)

കൂരാച്ചുണ്ട് : ഓഞ്ഞിലിലെ കർഷകൻ കരിമ്പനക്കുഴി കുര്യൻ (86) നിര്യാതനായി. സംസ്കാരം ഇന്ന് 3 ന് ഓഞ്ഞിൽ സെൻ്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യമാർ: മേരി ഏലിയാമ്മ. മക്കൾ: തങ്കച്ചൻ വൈദ്യൻ (ഓഞ്ഞിൽ), ലില്ലി, ഗ്രേസി, ഷാജു , സിസിലി (അധ്യാപിക, എസ്എസ്എം എച്ച് എസ്എസ് തെയ്യാലിങ്കൽ ), ബിജു, സിജു.മരുമക്കൾ: ഡെയ്സി നിരന്നനിലത്ത് (താളൂർ), ജോയി നെടുങ്ങാശ്ശേരി (മാട്ടനോട്), ജോൺ കൊല്ലംപറമ്പിൽ (അഞ്ചൽപ്പെട്ടി), ഷീജ ആടുകാലിയിൽ (മീനങ്ങാടി), വി.പി.പൗലോസ് വടക്കുംതുരുത്തേൽ, ചേളാരി (റിട്ട. ഓവർസിയർ പരപ്പനങ്ങാടി മുനിസിപ്പാലിറ്റി) ലിൻസി ചാലിൽ (ഈങ്ങാപ്പുഴ), കീർത്തി ( നാഗപ്പൂർ ).