കൂട്ടാലിട : ചേണിയലത്ത് മീത്തൽ മാധവി അമ്മ (95) നിര്യാതയായി. മക്കൾ: നാരായണൻ ക്രൂത്താളി) ശങ്കരൻ (തിക്കോടി) സരോജിനി (ചെരണ്ടത്തൂർ), കാർത്ത്യായനി (കൂട്ടാലിട). മരുമക്കൾ: ദേവി, ലീല, ബാലകൃഷ്ണൻ ,സുധാകരൻ. സംസ്കാരം രാത്രി എട്ടുമണിക്ക് കൂട്ടാനിടയിലെ വീട്ടുവളപ്പിൽ.

