കൊയിലാണ്ടി: അണേല പീടികക്കണ്ടി ജാനകി അന്തരിച്ചു. തൊണ്ണൂറ്റിയേഴ് വയസായിരുന്നു. ഭർത്താവ് :പരേതനായ സി.കെ കുഞ്ഞിരാമൻ (നടേരിയിലെ കമ്യൂണിസ്റ്റ് പാർട്ടി ആദ്യ കാല അംഗം) മക്കൾ: യശോദ, സി.കെ.ബാലൻ, ഗൗരി, സി.കെ. ചന്ദ്രൻ (റിട്ട. സബ്ഇൻസ്‌പക്ടർ) സി.കെ. സോമൻ, സി.കെ. കുമാരൻ (വിമുക്ത ഭടൻ), റീന, പരേതനായ സി.കെ. കരുണൻ ( റിട്ട: പോലീസ് ഓഫീസർ). മരുമക്കൾ :ശോഭന, മോളി, ദേവി, ജയ്ഷി, ഓച്ചിലോട്ട് സദാനന്ദൻ, പരേതരായ ബാലൻ, വേലായുധൻ, ശോഭ.

