headerlogo

ചരമം

ഉമ്മർ കുട്ടി (നടുവണ്ണൂർ)

20-12-2025
../upload/obit/2025/Dec/2025-12-20/IMG-20251220-WA0144.webp

നടുവണ്ണൂർ: കല്ലിടുക്കിൽ താഴെക്കുനിയിൽ ഉമ്മർ കുട്ടി അന്തരിച്ചു. എൺപത് വയസ്സായിരുന്നു. ഭാര്യ: പരേതയായ ഖദീജ. മക്കൾ കെ.ടി.കെ. റഷീദ് (പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി, മുസ്ലിം ലീഗ് നടുവണ്ണൂർ പഞ്ചായത്ത് ട്രഷറർ), ഷബീർ (ഖത്തർ), നജ്‌മ, പരേതനായ കെ.ടി.കെ. നാസർ.

Obituary

../upload/obit/2025/Dec/2025-12-19/IMG-20251219-WA0111.webp

സരോജിനി ടീച്ചർ (മൂലാട്)

മൂലാട് : ഒറോങ്ങൽ എൻ സരോജിനി ടീച്ചർ (89) (റിട്ടയേർഡ് അധ്യാപിക നരയംകുളം യുപിസ്കൂൾ) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നായർ (റിട്ടയേഡ് പ്രധാനാധ്യാപകൻ മൂലാട് എൽ പി സ്കൂൾ) മക്കൾ: മുരളീധരൻ (റിട്ട: പ്രിൻസിപ്പൽ ഇ എം എസ് ഹയർ സെക്കൻഡറി സ്കൂൾ പെരുമണ്ണ) വേണുഗോപാലൻ (സഞ്ചാർ ടൂർസ് കോഴിക്കോട്) പരേതനായ എൻ ജയരാജൻ (റിട്ടയേർഡ് അധ്യാപകൻ നരയംകുളം യുപിസ്കൂൾ) മരുമക്കൾ: ഉഷ (റിട്ടയേഡ് പ്രധാനധ്യാപിക പൂനത്ത് യുപിസ്കൂൾ) മീനാകുമാരി (റിട്ടയേർഡ് അധ്യാപിക നാറാത്ത് യുപി സ്കൂൾ, ഡയറക്ടർ കാർഷിക വികസന ബാങ്ക് കൊയിലാണ്ടി) റീന (മാനേജർ കെ ഡി സി ബാങ്ക് പേരാമ്പ്ര) . സംസ്കാരം രാത്രി എട്ടുമണിക്ക് ഒറോങ്ങൽ വീട്ടുവളപ്പിൽ.