നൊച്ചാട്: തിരുമംഗലത്ത് മീത്തൽ ഗോപാലൻ (72) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ബിന്ദു, വിജി, ബിൻസി (പൊതു മരാമത്ത് വകുപ്പ് കോഴിക്കോട് ) മരുമക്കൾ: ബാബു (പേരാമ്പ്ര) , സന്തോഷ് (കൊഴുക്കല്ലൂര്), സുഭാഷ് (മരുതോങ്കര). സഹോദരങ്ങൾ: നാരായണി (കീഴരിയൂർ). കുഞ്ഞിക്കണ്ണൻ, രാജൻ, പരേതനായ നാരായണൻ.

