headerlogo

ചരമം

രമേശൻ പണിക്കർ (കൈതക്കൽ)

21-12-2025
../upload/obit/2025/Dec/2025-12-21/IMG-20251221-WA0182.webp

പേരാമ്പ്ര: കൈതക്കൽ പുറ്റാട് രമേശൻ പണിക്കർ (ജോത്സ്യൻ പേരാമ്പ്ര,61) നിര്യാതനായി. പിതാവ്: പരേതനായ കുമാരപ്പണിക്കർ. മാതാവ്: നാരായണി അമ്മ. ഭാര്യ: പ്രമോദ (ബാഗ്ലൂർ). മക്കൾ: ഭാഗ്യശ്രീ, അനുശ്രീ മരുമക്കൾ: സനൽ (കോഴിക്കോട്), ജിതിൻ (കൊയിലാണ്ടി) സഹോദരി: സുശീല.

Obituary