മേപ്പയ്യൂർ: കൊഴുക്കല്ലൂർ കോമിച്ചേരിക്കണ്ടി മീത്തൽ രാധ നിര്യാതയായി. അറുപത് വയസായിരുന്നു. ഭർത്താവ്: കെ.എം. രാഘവൻ. മക്കൾ: രാഗേഷ് കെ.എം, രജീഷ് കെ.എം, റിജേഷ് കെ.എം (കേരള പൊലീസ് എം.എസ്.പി മലപ്പുറം, കെ.പി.എ ജില്ലാ സെക്രട്ടറി). സഹോദരങ്ങൾ: മിനി (നൊച്ചാട്), പ്രമീള (കാവുന്തറ), പ്രദീഷ്, പരേതനായ കെ.എം.ശിവാനന്ദൻ. മരുമക്കൾ: ജിൻസി, ശ്യാമിലി, രൻസി. സംസ്കാരം ഇന്ന് വൈകുന്നേരം ആറുമണിക്ക് വീട്ടുവളപ്പിൽ നടക്കും.

