headerlogo

ചരമം

ചരപ്പറമ്പിൽ ദേവി (കോട്ടൂർ)

24-12-2025
../upload/obit/2025/Dec/2025-12-24/IMG-20251224-WA0146.webp

കോട്ടൂർ: കോട്ടൂരിലെ ചരപ്പറമ്പിൽ ദേവി (73) നിര്യാതയായി. പരേതനായ ബാലൻ നായർ ഭർത്താവാണ്.മക്കൾ: ദിനേശൻ പ്രതീഷ്, പ്രമോദ്. മരുമക്കൾ: ഭവ്യ, വിജിന.സംസ്കാരം ഇന്ന് രാത്രി 9 മണിക്ക് കോട്ടൂരിലെ വീട്ടുവളപ്പിൽ നടക്കും.

Obituary