headerlogo

ചരമം

നോട്ടിയിൽ ദേവി (കൊഴുക്കല്ലൂർ)

25-12-2025
../upload/obit/2025/Dec/2025-12-25/IMG-20251225-WA0138.webp

മേപ്പയ്യൂർ: കൊഴുക്കല്ലൂർ നൊട്ടിയിൽ ദേവി നിര്യാതയായി. അറുപത്തി മൂന്ന് വയസായിരുന്നു. ഭർത്താവ്: ഗോപാലൻ നൊട്ടിയിൽമക്കൾ: നിഷ, നിധീഷ്, നിഷിത. മരുമക്കൾ: പ്രസാദ് മുതുകാട്, അശ്വതി, ദിലീപ് കടിയങ്ങാട്.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Obituary