മേപ്പയൂർ: കീഴ്പ്പയൂറിലെ ഒടിയിൽ അബ്ദുള്ള (93) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സൈനബ, നഫീസ, ലത്തീഫ്, റാബിയ, സമീറ. മരുമക്കൾ: അബ്ദുൽ റഹ്മാൻ(മേപ്പയൂർ),റസാഖ്(അയനിക്കാട്), ഷരീഫ് (അടിവാരം), സമീർ (നടുവണ്ണൂർ), റസിയ(വളയം). സഹോദരങ്ങൾ: കുഞ്ഞയിശ, അമ്മത്, ഇബ്രാഹിം, അസ്സയിനാർ, പരേതയായ പാത്തു. മയ്യത്ത് നിസ്ക്കാരം ഇന്ന് കാലത്ത് 8 മണിക്ക് കീഴ്പ്പയൂർ ജുമാഅത്ത് പള്ളിയിൽ.

