ചെറുവണ്ണൂർ: എടക്കയിൽ തെക്കെപ്പറമ്പിൽ ലക്ഷ്മി നിര്യാതയായി. 88 വയസ്സായിരുന്നു. പരേതനായ പൈതലിൻ്റെ ഭാര്യയാണ്. മക്കൾ: രാധ (റിട്ട. ഹെഡ്മിസ്ട്രസ്സ്, ഗവ. യൂ.പി. സ്കൂൾ കന്നുര്), ദേവി. മരുമക്കൾ: രാമദാസൻ [റിട്ട. ടീച്ചർ ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ കൊയിലാണ്ടി, കൊയിലാണ്ടി നഗരസഭ മുൻ കൗൺസിലർ), ശിവദാസൻ വിമുക്ത ഭടൻ (ചെറുവണ്ണൂർ). സഹോദരങ്ങൾ: ബാലകൃഷ്ണൻ തൊട്ടിൽ പാലം, രാജൻ തിക്കോടി, ശശി മണിയൂർ, കാർത്ത്യായനി തിക്കോടി.

