കോട്ടൂർ: ചങ്ങരോത്ത് ശ്രീധരൻ (88) നിര്യാതനായി. പരേതനായ കുഞ്ഞിരാമൻ പിതാവും പരേതയായ ചിരുത അമ്മയും ആണ്. ഭാര്യ: അരീക്കച്ചാലിൽ ജാനകി. മക്കൾ: ഗിരീഷ്, ഹരീഷ് കുമാർ (ഗവ. ഇഞ്ചിനറിയിങ്ങ് കോളേജ് വെസ്റ്റ്ഹിൽ കോഴിക്കോട്). മരുമക്കൾ: ഷിമി വാളൂർ, ഡോ. രമ്യ (ഗവ. ആയൂർവേദ ഹോസ്പിറ്റൽ, അരിക്കുളം). സഹോദർ: പരേതരായ കല്യാണി (കീഴരിയൂർ), ജാനകി (മന്ദങ്കാവ്), വാസു ചങ്ങരോത്ത്. സംസ്കാരം രാവിലെ ഒൻപത് മണി. മരണത്തെ തുടർന്ന് ചങ്ങരോത്ത് ക്ഷേത്രോത്സവ ചടങ്ങുകൾ മാറ്റി വച്ചു.

