ആവള: ആവളയിലെ കേളോത്ത് ഇ.എം. നാരായണൻ നിര്യാതനായി. 67 വയസ്സായിരുന്നു. ഭാര്യ ഗീത. മക്കൾ: നിഖിൽ, അഖിൽ, അബിൻ. സഹോദരങ്ങൾ: ഇ.എം. ബാലൻ, ഇ.എം. ബാലകൃഷ്ണൻ, രാഘവൻ മാവിലപ്പാടിമീത്തൽ, സരസ, മിനി. സംസ്കാരം 2 മണിക്ക്.