headerlogo

ചരമം

കറുവന്‍ കോട്ട ചാലിൽ സരോജിനി (ചെറുവണ്ണൂർ)

29-12-2025
../upload/obit/2025/Dec/2025-12-29/IMG-20251229-WA0088.webp

ചെറുവണ്ണൂർ: എടക്കയിൽ തെരു കറുവൻ കോട്ടചാലിൽ സരോജിനി (88) നിര്യാതനായി. ഭർത്താവ്:പരേതനായ നാരായണൻ. മക്കൾ: രാജീവൻ, പ്രദീപൻ (റിട്ട: മേപ്പയൂർ ഹൈസ്കൂൾ ജീവനക്കാരൻ) മരുമക്കൾ: സുചിത്ര (നീലേശ്വരം മുൻസിപ്പാലിറ്റി) സഹോദരങ്ങൾ: പരേതനായ ഗംഗാധരൻ (റിട്ട:തഹസിൽദാർ), പുതുക്കുടിക്കണ്ടി ശാരദ . സംസ്കാരം ഇന്ന് വൈകീട്ട് 3 മണിക്ക് വീട്ടുവളപ്പിൽ.

Obituary