ചെറുക്കാട്: ആലക്കാട്ട് കണാരൻ മാസ്റ്റർ നിര്യാതനായി. 94 വയസായിരുന്നു. ചെറുക്കാട് KVLP സ്കൂൾ അധ്യാപകനായിരിക്കെ 1987 ൽ റിട്ടയർ ചെയ്തു. കാരയാട് തണ്ടയിൽ താഴെ നിന്നും 1972 ൽ ചെറുക്കാട് പാത്തിക്കൽ മീത്തൽ സ്ഥലത്തേക്ക് കുടുംബ സമേതം താമസം മാറി. ഭാര്യ:മാത. മക്കൾ: ശാന്ത,ശോഭന,ശ്യാമള, മോഹനൻ. മരുമക്കൾ: ബാലൻ കിനാലൂർ വാസുദേവൻ വട്ടോളി ബസാർ , ഷൈജ വട്ടോളി ബസാർ, പരേതനായ ചാലിൽ രാജൻ കാവുംതറ,സഹോദരൻ: പരേതനായ ചാത്തു .

