മേപ്പയൂർ:ചെറുവണ്ണൂരിൽ ദീർഘകാലം ചന്ദ്രിക ദിനപത്രത്തിന്റെ ഏജന്റും,മുസ് ലിം ലീഗ് സജീവ പ്രവർത്തകനുമായ കക്കറമുക്ക് ചുള്ളിയുള്ളതിൽ എൻ.സി ഇബ്രാഹിം (72) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ:അസ്മ, അഷറഫ് (ഖത്തർ). മരുമക്കൾ: കരീം (വെള്ളൂക്കര), അസ്മ. സഹോദരങ്ങൾ: കുഞ്ഞബ്ദുള്ള, അമ്മതുകുട്ടി, ഖദീജ, പരേതയായ പാത്തു.

