പേരാമ്പ്ര : പേരാമ്പ്രയിലെ വ്യാപാര പ്രമുഖനായ ഉഷാ നമ്പ്യാർ ,എന്നറിയപ്പെടുന്ന ഉഷാ നിവാസിൽ ആർ. കുഞ്ഞിരാമൻ നമ്പ്യാർ (86) അന്തരിച്ചു. മക്കൾ: ഉഷ (സേലം) ,രജീഷ് കുമാർ (പേരാമ്പ്ര ഗ്രാമപഞ്ചായത്ത് മെമ്പർ) ജിഷ (മാഹി) ശവ സംസ്ക്കാര ചടങ്ങ് രാത്രിയോടെ വീട്ടുവളപ്പിൽ.