headerlogo

നിര്യാതനായി

മൊയ്തീൻ കോയ കോമത്ത്

30-12-2025
../upload/obit/2025/Dec/2025-12-30/IMG_20251230_204429.webp

ഉള്ളിയേരി : കക്കഞ്ചേരി കോമത്ത് മൊയ്തീൻ കോയ (72) നിര്യാതനായി.പരേതരായ ചിറ്റേടത്ത് മമ്മു, മറിയം എന്നിവരുടെ മകനാണ്. കാവിൽ തണ്ടാകണ്ടി സൈനബയാണ് ഭാര്യ. മക്കൾ :സാദിഖ് (ദുബൈ) ഷംസീന .ജാമാതാക്കൾ ശിഹാബ് എകരൂൽ,അഫീഫ കാക്കൂർ. സഹോദരങ്ങൾ കുഞ്ഞിപ്പര്യയ് ഹാജി ചിറ്റേടത്ത്‌ (മഹല്ല് പ്രസിഡണ്ട് കക്കഞ്ചേരി), കുഞ്ഞായി വടക്കേടത്ത്, കാസിം, ബിയ്യാത്തു കരിയാത്തൻ കാവ്. മയ്യത്ത് നിസ്ക്കാരം നാളെ (ബുധൻ) രാവിലെ 7 മണിക്ക് കക്കഞ്ചേരി ജുമഅ മസ്ജിദിൽ.

Obituary