headerlogo

ചരമം

എൻ എസ് ഇബ്രാഹിം ഹാജി (കായണ്ണ)

31-12-2025
../upload/obit/2025/Dec/2025-12-31/IMG-20251230-WA0173.webp

പേരാമ്പ്ര : കായണ്ണയിലെ എൻ എസ് ഇബ്രാഹിം ഹാജി( 75) നിര്യാതനായി. ഭാര്യ : സൈനബ. മക്കൾ: റഹിയാനത്ത്, റഷീദ, റഹീമ, റാബിയ, റഊഫ്, മരുമക്കൾ: മുഹമ്മദ്‌ ( പൂനത്ത്) മുസ്തഫ ( മരുതേരി ), കോയ, അസ്‌ലം, ഹസ്ന. സഹോദരങ്ങൾ: ആയിഷ, ഖദീജ, റഹീം മൗലവി, കുഞ്ഞി മൊയ്തി, അസീസ്, നഫീസ, ഇസ്മായിൽ.

Obituary