headerlogo

ചരമം

വേട്ടർ കണ്ടി ചന്തു (തറമലങ്ങാടി)

31-12-2025
../upload/obit/2025/Dec/2025-12-31/IMG-20251231-WA0244.webp

കാരയാട് : തറമലങ്ങാടിയിൽ വേട്ടർ കണ്ടി ചന്തു (80) തെങ്ങ് വീണ് മരണപ്പെട്ടു. ഭാര്യ: കല്യാണി. മക്കൾ: സുരേഷ് (അങ്ങാടി ഹോട്ടൽ തറമൽ ) വിജയൻ (കെ.എസ് ഇ ബി പൂക്കാട് സെക്ഷൻ ഓഫീസ് ) സുനി (ഖത്തർ) മനോജ് സഹോദരങ്ങൾ: പരേതരായ കുഞ്ഞിപ്പോയി, ചന്തു (നടുവത്തൂർ) കുട്ടൂലി. മരുമക്കൾ: സ്വപ്ന, ഷിജില, ബബിന.

Obituary