headerlogo

ചരമം

നടുവിലെ മക്കാട്ട് മാധവി (നടുവണ്ണൂർ)

01-01-2026
../upload/obit/2026/Jan/2026-01-01/IMG-20260101-WA0032.webp

നടുവണ്ണൂർ: നെടുവണ്ണൂർ ഗ്രാമപഞ്ചായത്ത്ന മുൻ അംഗം സജീവൻ മക്കാട്ടിന്റെ മാതാവ് നടുവിലെ മക്കാട്ട് മാധവി നിര്യാതയായി. സോമൻ മക്കാട്ട് മകനാണ്. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് മക്കാട്ട് വീട്ടുപറമ്പിൽ.

Obituary