headerlogo

ചരമം

വെള്ളോട്ടു മീത്തൽ അജിതൻ (കാവുന്തറ)

01-01-2026
../upload/obit/2026/Jan/2026-01-01/IMG-20260101-WA0179.webp

നടുവണ്ണൂർ: നടുവണ്ണൂരിലെ ആദ്യകാല ടാക്സി ഡ്രൈവറും കാവുന്തറയിലെ വെള്ളോട്ട് മീത്തൽ സ്വദേശിയുമായ അജിതൻ (55) നിര്യാതനായി. പിതാവ്: പരേതനായ ചെക്കിണി. മാതാവ്: പരേതയായ കുഞ്ഞിപ്പെണ്ണ്. പ്രസീനയാണ് ഭാര്യ. മക്കൾ: അഭിറാം (ടാറ്റ മോട്ടോഴ്സ് ഉള്ളിയേരി), അഭയ് (വിദ്യാർത്ഥി ജി എച്ച് എസ് എസ് നടുവണ്ണൂർ) . സഹോദരങ്ങൾ: കല്യാണി കുഞ്ഞിച്ചോയി , ശാരദ, സുരജ, പരേതനായ ചാത്തുക്കുട്ടി. സഞ്ചയനം ഞായറാഴ്ച

Obituary