headerlogo

ചരമം

രവി (ചാവട്ട്)

01-01-2026
../upload/obit/2026/Jan/2026-01-01/IMG-20260101-WA0185.webp

മേപ്പയ്യൂർ: ചാവട്ട് കിഴക്കേ താഴക്കുനി രവി നിര്യാതനായി. 58 വയസ്സായിരുന്നു. അച്ഛൻ : പരേതനായ കുഞ്ഞിരാമൻ ' അമ്മ : പരേതയായ കല്യാണി. ഗീതയാണ് ഭാര്യ. മകൾ: നീതു. മരുമകൻ: സബ്നേഷ്. രാജൻ പരേതയായ രജിഷ എന്നിവർ സഹോദരങ്ങളാണ്

Obituary