headerlogo

ചരമം

കല്യാണി (കക്കറ മുക്ക് )

02-01-2026
../upload/obit/2026/Jan/2026-01-02/IMG-20260102-WA0079.webp

ചെറുവണ്ണൂർ : കക്കറമുക്ക് ചെറിയാണ്ടി മീത്തൽ കല്യാണി (75) നിര്യാതയായി. ഭർത്താവ്: പരേതനായ കുപ്പ മക്കൾ: ശ്രീധരൻ കുഞ്ഞിക്കണ്ണൻ (ഹെൽത്ത് ഇൻസ്പെക്ട്രർ തലശ്ശേരി മുൻസിപ്പാലിറ്റി) ഭാരതി. മരുമക്കൾ: നാരായണൻ, ചിത്രലേഖ, പ്രത്യുഷ. സഹോദരങ്ങൾ: അണിയറ, കാർത്തിയാനി, ജാനു, ബാബു, ഷൈനി. പരേതരായ വേലാണ്ടി, അരിയായി.

Obituary