headerlogo

ചരമം

ചെറേകുഴിയിൽ മീത്തൽ വെള്ളൻ (മന്ദംകാവ്)

03-01-2026
../upload/obit/2026/Jan/2026-01-02/IMG-20260103-WA0010.webp

മന്ദങ്കാവ്: ചെറേകുഴിയിൽ മീത്തൽ വെള്ളൻ നിര്യാതനായി. ശാന്തയാണ് ഭാര്യ. മക്കൾ: ഗിരിജ, ഗിരീഷ്, റീന, റിനീഷ്. മരുമക്കൾ: പരേതനായ വേലായുധൻ (കാവിൽ), രാജു (കൂരാച്ചുണ്ട്) ,സൗമിനി (കൂട്ടാലിട), ബിജിന (നരയംകുളം).

Obituary