headerlogo

ചരമം

കൊല്ലോറൻ കണ്ടി പ്രഭാകരൻ (കാവും വട്ടം)

05-01-2026
../upload/obit/2026/Jan/2026-01-05/IMG-20260105-WA0102.webp

കൊയിലാണ്ടി: കാവുംവട്ടം കൊല്ലോറൻ കണ്ടി പ്രഭാകരൻ നിര്യാതനായി. 69 വയസായിരുന്നു. ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യ:സരോജിനി മക്കൾ : പ്രസാദ്, പ്രജിന മരുമക്കൾ: ബാബു നെല്ല്യാടി, അനുപമ പേരാമ്പ്ര

Obituary