പന്തലായനി: ചാത്തോത്ത് ലക്ഷ്മി (88) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തോത്ത് ഗോപി. മക്കൾ: വിജീഷ് (ജനറൽ എൻ്റർപ്രൈസസ്, കൊയിലാണ്ടി). ബീന (അദ്ധ്യാപിക ജിവിഎച്ച്എസ്എസ് മേപ്പയൂർ). മരുമക്കൾ: വാസുദേവൻ (മമ്മിളിക്കുളം, ) സന്ധ്യ (ചേലിയ (അദ്ധ്യാപിക, കൊട്ടോടി ഗവണ്മെൻ്റ് ഹൈ സ്കൂൾ, കാസർകോട്)

