headerlogo

ചരമം

കാരോച്ചാലിൽ മാണിക്യം (കൂട്ടാലിട)

09-01-2026
../upload/obit/2026/Jan/2026-01-09/IMG-20260109-WA0032.webp

കൂട്ടാലിട: കാരോച്ചാലിൽ മാണിക്യം (89) നിര്യാതയായി. ഭർത്താവ്: പരേതനായ കാരോച്ചാലിൽ ശങ്കരൻ. മക്കൾ: ദാമോദരൻ, സുധ (ചെറുക്കാട്), അശോകൻ (കൈതക്കൽ), കൃഷ്ണൻ, സുരേന്രൻ, ബീന(വാകയാട്) ബിന്ദു (പാത്തിപ്പാറ). മരുമക്കൾ: ലീല ഓച്ചുമ്മൽ, ശോഭ, സുധാമണി, സുശീല, ഗംഗൻ (വാകയാട്), മനോജ് (പാത്തിപ്പാറ) പരേതരായ ചെക്കോട്ടി, പൃഷ്പ. സംസ്ക്കാരം രാവിലെ 11 മണി തറോപ്പൊയിൽ (പെട്രോൾ പമ്പിന് സമീപം ചെടിക്കുളം) വീട്ടുവളപ്പിൽ

Obituary