മൂലാട്: പരേതനായ സി.എം. ദാമോദരന്റെ ഭാര്യ നാരായണി (76) നിര്യാതയായി. മക്കൾ: സാവിത്രി, സിപിഐഎം കൂട്ടാലിടനോർത്ത് ബ്രാഞ്ച് മെമ്പർ, സജീവ് കുമാർ, സബിത (പന്നിക്കോട്ടൂർ), മരുമക്കൾ: ഷൈമ , ധർമ്മരാജ് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി (പന്നിക്കോട്ടൂർ) , സഹോദരങ്ങൾ : യശോദ (ഉള്ളിയേരി), ഗോപാലൻ (കാവുംവട്ടം), കുഞ്ഞിക്കണ്ണൻ (കാവുംവട്ടം), ആണ്ടി മമ്മിളി, കുമാരൻ, ശവസംസ്കാരം നാളെ രാവിലെ 8 മണിയ്ക്ക് ഉള്ളിയേരി പ്രശാന്തിയിൽ.

