നടുവണ്ണൂർ: മന്ദങ്കാവിലെ പുല്ലിരിക്കുന്നത് ആണ്ടി നിര്യാതനായി. 68 വയസ്സായിരുന്നു. ഭാര്യ: ദേവി. മക്കൾ: അനിൽ കുമാർ, അനുഷ, അഭിഷ. മരുമക്കൾ: സത്യൻ എം.എം. (കാവിൽ), ആതിര (കാക്കൂർ). സഹോദരങ്ങൾ: ബാലൻ, ലീല, കല്യാണി, ശ്രീദേവി, നാരായണി, രാഘവൻ, ബാലകൃഷ്ണൻ, പരേതനായ നാരായണൻ. സംസ്കാരം ഇന്ന് രാത്രി 11 മണിക്ക് വീട്ടു വളപ്പിൽ.

