കൊയിലാണ്ടി: കാവുംവട്ടത്തെ തിയ്യക്കണ്ടി താഹ അന്തരിച്ചു. അൻപത്തിരണ്ട് വയസായിരുന്നു. മുപ്പത് വർഷത്തോളം കൊയിലാണ്ടി ഹാർബറിലെ ചുമട്ടു തൊഴിലാളിയായിരുന്നു. ഒരുമാസമായി ശാരീരികമായ പ്രശനങ്ങളെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു. കഴിഞ്ഞ ദിവസം വീട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിതാവ്: പരേതനായ അബ്ദുള്ള. ഉമ്മ: കുഞ്ഞാമിന ഭാര്യ: റംല. മക്കൾ: റാഷിദ്, റംഷിദ.

