headerlogo

ചരമം

ഒറവള്ളൂർ വിനോദൻ (കൂട്ടാലിട)

12-01-2026
../upload/obit/2026/Jan/2026-01-12/IMG-20260112-WA0050.webp

കൂട്ടാലിട : ഒറവള്ളൂർ വിനോദൻ (54) നിര്യാതനായി. ഭാര്യ: വിനീത (ബാദുഷ സൂപ്പർ മാർക്കറ്റ് ബാലുശ്ശേരി ) മക്കൾ: അനന്തു (ഗൾഫ് ), ശ്രീക്കുട്ടി. മരുമകൻ: അബിൻ പ്രാലത്ത്) സഹോദരി: ബീന (കൂട്ടാലിട ). സംസ്കാരം ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പിൽ നടക്കും.

Obituary

../upload/obit/2026/Jan/2026-01-10/IMG-20260110-WA0127.webp

പ്രൊഫസർ എം കെ മുഹമ്മദ് (മുക്കം)

മുക്കം: കൊടുവള്ളി തലപ്പെരുമണ്ണ സ്വദേശി പ്രൊഫ. മണ്ണാർക്കണ്ടി എം.കെ.മുഹമ്മദ് മുക്കം ആനയാംകുന്നിലെ സ്വവസതിയിൽ നിരാതനായി. ഗവ. ആർട്ട്സ് ആൻഡ് സയൻസ് കോളേജ് കോഴിക്കേട്, ഗവ. ആർട്സ് കോളേജ് മലപ്പുറം, ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് കോടഞ്ചേരി, ഗവ.കോളേജ് മാനന്തവാടി, ഗവ.കോളേജ് കൽപ്പറ്റ എന്നിവിടങ്ങളിൽ പ്രിൻസിപ്പലായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഖദീജക്കുട്ടി നീരിലാക്കൽ. മക്കൾ:ഡോ: ഹാസിഫ്.എം.കെ [ യുഎ ഈ ] . ഹർഷൽ എം.കെ [പാക്കിംഗ് മാനേജർ, ഡാബർ ദുബായ്] ഹസീന എം.കെ [വയനാട്], ഹസീല എം.കെ .[ പ്രിൻസിപ്പൽ, ജി.എച്ച്.എസ്.എസ് നീലേശ്വരം], ഹസീബ എം.കെ. [യു എ ഈ]. മരുമക്കൾ: ഉസ്‌മാൻ ഖാദിരി [ മടക്കിമല, വയനാട് ], ഫൈസൽ വള്ളത്ത്, മുഴിക്കൽ [വൈസ് പ്രിൻസിപ്പൽ, ജിഎച്ച്എസ്എസ് പയിമ്പ്ര], ഫാരിസ് അൻവർ വെള്ളിമാട്‌കുന്ന് [ യു ഇ ഇ ], ഡോ: ഡോളി നസിയ വെസ്റ്റ് ഹിൽ [ യു ഇ ഇ ], ലിംന ഹർഷൽ [അരക്കിണർ].