കാരയാട്: ഏക്കാട്ടൂർ വെളുത്ത പറമ്പിൽ (കല്ലാക്കണ്ടി) ഇബ്രാഹിം (70) നിര്യാതനായി. ഭാര്യ ഫാത്തിമ, മക്കൾ ഷാനവാസ്, സഫാദ്, മരുമക്കൾ: ജസീല, മാജിത. സഹോദരങ്ങൾ: മായൻകുട്ടിവി പി, മറിയം തടത്തിൽ, പരേതരായ അമ്മദ്മാസ്റ്റർ എടക്കണ്ടി, ബാവു മാസ്റ്റർ വി പി, ഫാത്തിമ വെള്ളറങ്കോട്, അബ്‌ദുസ്സലാം വി. പി. ഖബറടക്കം ഇന്ന് 5 pm ചാലിൽ ജുമാ മസ്ജിദിൽ

