headerlogo

ചരമം

പുതിയോട്ടിൽ (പയ്യത്ത്) ഗോപാലൻ നായർ (ചെറുവണ്ണൂർ)

13-01-2026
../upload/obit/2026/Jan/2026-01-13/Screenshot_2026-01-13-18-33-33-18.webp

ചെറുവണ്ണൂർ: പുതിയോട്ടിൽ (പയ്യത്ത്) ഗോപാലൻ നായർ നിര്യാതനായി. 81 വയസ്സായിരുന്നു. ഭാര്യ: ലീല അമ്മ. മക്കൾ: ദീപ, ജിജ, ദിവ്യ. മരുമക്കൾ: സുരേന്ദ്രൻ (പാലേരി), ബാബു ടി.പി. (നരയകുളം), ബാബു (തളിക്കര). സഹോദരങ്ങൾ: പയ്യത്ത് അനന്തൻ നായർ, ലീല, പരേതരായ മാധവി അമ്മ, പയ്യത്ത് കുഞ്ഞിക്കേളു നായർ, പയ്യത്ത് കല്യാണി അമ്മ. സഞ്ചയനം ശനി.

Obituary