കാരയാട് : നടുവിലക്കണ്ടി പത്മനാഭൻ (റിട്ട. പഞ്ചായത്ത് ജീവനക്കാരൻ) നിര്യാതനായി. 72 വയസ്സായിരുന്നു. ഭാര്യ: ജാനകി അമ്മ. മക്കൾ: ഷൈജു, ഷിജു. മരുമക്കൾ: സരിത (ജി.യു.പി. സ്കൂൾ ഒള്ളൂർ) രാഗിത (ചങ്ങരംവെള്ളി എം.എൽ. പി.സ്കൂൾ). സഹോദരങ്ങൾ: കരുണാകരൻ (പുൽപ്പള്ളി ) , നാരായണൻ ( തരുവണ), പത്മിനി (കാരയാട്).

