headerlogo

ചരമം

പുളിക്കൂൽ താഴെകുനി ചോയി (മേപ്പയൂർ)

14-01-2026
../upload/obit/2026/Jan/2026-01-14/Screenshot_2026-01-14-15-04-41-43.webp

മേപ്പയൂർ: സജീവ കോൺഗ്രസ് പ്രവർത്തകൻ പുളിക്കൂൽ താഴെകുനി ചോയി നിര്യാതനായി. 82 വയസ്സായിരുന്നു. ഭാര്യ ജാനകി. മക്കൾ: ലീല (കൽപ്പത്തൂർ), പി.കെ. രാധാകൃഷ്ണൻ (കെ.പി.എസ്.ടി.എ. സംസ്ഥാന നിർവ്വാഹക സമിതി അംഗം, ഹെഡ്മാസ്റ്റർ എടക്കര കൊളക്കാട് എ.യു.പി സ്കൂൾ, അത്തോളി), പി.കെ. അനീഷ് (മേപ്പയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ്, അദ്ധ്യാപകൻ, തിരുവങ്ങൂർ ഹയർ സെക്കൻ്ററി സ്കൂൾ). മരുമക്കൾ: ബാലൻ (കൽപ്പത്തൂർ), ശ്രീന (അദ്ധ്യാപിക, മേപ്പയൂർ ജി.വി.എച്ച്.എസ്.) സുമംഗള (അദ്ധ്യാപിക, ചേലിയ യു.പി.). സംസ്കാരം ഇന്ന് (ബുധൻ) വൈകിട്ട് 7മണിക്ക് വീട്ടുവളപ്പിൽ.

Obituary

../upload/obit/2026/Mar/2026-03-01/IMG-20260301-WA0080.webp

വാളൂരൻ കണ്ടി ഓമന അമ്മ (85) നിര്യാതയായി

കൈതക്കൽ : നടുവണ്ണൂരിലെ പരേതനായ ഒതയോത്ത് കുഞ്ഞികൃഷ്ണൻ നായരുടെ ഭാര്യ വാളൂരൻ കണ്ടി ഓമന അമ്മ (85)നിര്യാതയായി. മക്കൾ: രാജൻ ടി. ഒതയോത്ത് (റിട്ട. അധ്യാപകൻ എം.ടി.ഡി.എം ഹയർ സെക്കൻ്ററി സ്കൂൾ തൊണ്ടർനാട്, വയനാട്), ഇന്ദിര വി.കെ, സത്യൻ, സന്തോഷ് ഒതയോത്ത്, (സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് മുൻ ജില്ലാ ട്രെയിനിങ് കമ്മീഷണർ, ന്യൂസ് റീഡർ ആകാശവാണി കോഴിക്കോട്) മരുമക്കൾ: ഗോവിന്ദൻ കുട്ടി (നൊരമ്പോൽ, തിരുവോട്), സുഷമ കെ.ടി. കൂമുള്ളി (റിട്ട. അധ്യാപിക എം.ടി.ഡി.എം ഹയർ സെക്കൻ്ററി സ്കൂൾ വയനാട്) സഹോദരങ്ങൾ: അമ്മുക്കുട്ടി അമ്മ (കാവുന്തറ), മാധവൻ നായർ (കൂത്താളി), രാധാകൃഷ്ണൻ (നടുവണ്ണൂർ), പരേതരായ കുഞ്ഞനന്തൻ നായർ (മുണ്ടോത്ത്), രാഘവൻ നായർ (നടുവണ്ണൂർ) സഞ്ചയനം: ശനിയാഴ്ച.