headerlogo

ചരമം

പള്ളിപ്പുനത്തിൽ കുഞ്ഞയിശ (അരിക്കുളം)

14-01-2026
../upload/obit/2026/Jan/2026-01-14/IMG_20260114_223212.webp

അരിക്കുളം: പള്ളിപ്പുനത്തിൽ കുഞ്ഞയിശ നിര്യാതയായി. 95 വയസ്സായിരുന്നു. ഭർത്താവ് പരേതനായ മൊയ്തി. മക്കൾ: അമ്മദ് പള്ളിപ്പുനത്തിൽ (അരിക്കുളം ശാഖ മുസ്‌ലിം ലീഗ് പ്രസിഡൻ്റ്), അബ്ദുൽസ്സലാം ഫൈസി അരിക്കുളം, ബിരിയം, നഫീസ. മരുമക്കൾ: സുബൈദ, സഫിയ, മുഹമ്മദ് (മുചുകുന്ന്), മുഹമ്മദ് (കൂടത്തായി). മയ്യത്ത് നിസ്കാരം വ്യാഴാഴ്ച (15/01/26) കാലത്ത് 9 മണിക്ക് അരിക്കുളം ജുമാ മസ്ജിദിൽ.

Obituary