പേരാമ്പ്ര: പരേതനായ വയലാളിക്കര ചാത്തുവിൻ്റെ ഭാര്യ വയലാളിക്കര കല്യാണി (84) നിര്യാതയായി. മക്കൾ: വിലാസിനി, സൗദാമിനി (റിട്ട. അധ്യാപിക പേരാമ്പ്ര എച്ച് എസ് എസ് ) ഷൈലജ (റിട്ട. അധ്യാപിക നടുവണ്ണൂർ ജി എച്ച് എസ് എസ് ) മരുമക്കൾ: ബാലൻ, ബാലകൃഷ്ണൻ (റിട്ട. അധ്യാപകൻ (തലകുളത്തൂർ എച്ച് എസ് എസ്) മോഹനൻ (കരുവണ്ണൂർ). ശവസംസ്ക്കാര ചടങ്ങ് ഇന്ന് രാത്രി 10 ന് വീട്ടുവളപ്പിൽ

