നടുവണ്ണൂർ: കാർഗിൽ ബസ് സ്റ്റോപ്പിന് സമീപം താഴത്താട്ടിൽ ചന്ദ്രൻ നിര്യാതനായി. 72 വയസ്സായിരുന്നു. പിതാവ് പരേതനായ കച്ചേരി പറമ്പിൽ ശങ്കരൻ. മാതാവ് പരേതയായ ചിരുതക്കുട്ടി. ഭാര്യ ശോഭന. മക്കൾ: അഖിൽ, നിഖിൽ. മരുമകൾ: സിഞ്ചു. സഹോദരങ്ങൾ: അച്ചുതൻ, ഇന്ദിര, ഉഷ പരേതനായ രാജു. സംസ്കാരം 16-01-2026 വെള്ളിയാഴ്ച രാവിലെ 9 മണിക്ക്.

